Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

14

Muradeswar

1

Uduppi sreekrishna swami temple

3

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

3

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ശ്രീമൂകാംബികയില്‍ നിന്നും കേരളത്തിലേക്കും മുംബൈയിലേക്കും കര്‍ണാടയിലുമായി മൂന്നു ശ്രീരാമരഥങ്ങളാണ് പരിക്രമണം ആരംഭിച്ചത്.ഇന്നു രാവിലെ 8.05ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി.ശ്രീമൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്നും മുംബൈ രാമഗിരിയിലേക്കുള്ള ശ്രീരാമനവമി രഥയാത്രക്കുള്ള ജ്യോതി സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും കര്‍ണാടകയില്‍ മംഗളുരുവിലേക്കുള്ള ശ്രീരാമരഥത്തില്‍…

Read More »
11150398_950640238302086_5551170244193397477_n

ശ്രീരാമനവമി മഹോത്സവം: ധ്വജാവരോഹണം

11150398_950640238302086_5551170244193397477_n

ശ്രീരാമനവമി മഹോത്സവം: ധ്വജാവരോഹണം

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനുശേഷം ശ്രീപണിമൂലദേവീക്ഷേത്രത്തില്‍ നിന്നും തിരിച്ചെത്തി ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ധ്വജാവരോഹണം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ധ്വജാവരോഹണം നടന്നത്.

Read More »
11041767_950614338304676_6789696058618114275_n

ശ്രീരാമനവമി മഹോത്സവം : ആറാട്ടുപൂജ

11041767_950614338304676_6789696058618114275_n

ശ്രീരാമനവമി മഹോത്സവം : ആറാട്ടുപൂജ

ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് ശ്രീരാമചന്ദ്രമഹാപ്രഭുവിന്റെ തിരുആറാട്ടിന്റെ ഭാഗമായി ശ്രീപണിമൂല ദേവീക്ഷേത്രക്കുളത്തില്‍ നടന്ന ആറാട്ടുപൂജ. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ടൂപൂജകള്‍ നടന്നത്.

Read More »
11072051_947913375241439_234563301166303191_n (1)

ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരുവിന് പൂമൂടല്‍

11072051_947913375241439_234563301166303191_n (1)

ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരുവിന് പൂമൂടല്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ഹനുമദ് ജയന്തി ദിനമായ ഏപ്രില്‍ 4ന് ജ്യോതീക്ഷേത്രത്തിലെ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദവിഗ്രഹത്തില്‍ പുഷ്പാഭിഷേകവും പൂമൂടലും നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂമൂടല്‍ നടന്നത്.

Read More »
11102966_944439718922138_3570895565026874324_n

ശ്രീരാമദാസ ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം

11102966_944439718922138_3570895565026874324_n

ശ്രീരാമദാസ ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം

ശ്രീരാമനവമി ദിനമായ മാര്‍ച്ച് 28ന് രാത്രി 11.45ന് ചപ്രങ്ങളില്‍ അഭിഷേകം ആരംഭിച്ചു. നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന പുഷ്പാലങ്കൃതമായ ചപ്രങ്ങള്‍ ശ്രീരാമനവമി മഹോത്സവത്തിനു മാറ്റുകൂട്ടി. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ചപ്രങ്ങളില്‍ അഭിഷേകം നടന്നത്.

Read More »
11076279_944427662256677_7540604254850369083_n

അനന്തപുരിയില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

11076279_944427662256677_7540604254850369083_n

അനന്തപുരിയില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമനവമി ദിനമായ മാര്‍ച്ച് 28ന് ശ്രീരാമപാദുകങ്ങളും വഹിച്ചുകൊണ്ടുള്ള പാദുകസമര്‍പ്പണശോഭായാത്ര കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നിന്നും പാളയം ശ്രീഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തി. ശ്രീരാമദാസ ആശ്രമത്തിന്റെയും മുംബൈ രാമഗിരി ശ്രീരാമദാസ ആശ്രമത്തിന്റെയും മൈസൂര്‍ സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്റെയും ശ്രീരാമരഥങ്ങള്‍ ശോഭായാത്രയെ അനുഗമിച്ചു.

Read More »
കൊല്ലൂർ  മൂകാംബിക  ക്ഷേത്രത്തിൽ ശ്രീരാമനവമി ഉദ്‌ഘാടനം - 2015

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ശ്രീരാമനവമി ഉദ്‌ഘാടനം – 2015

Photo-paduka-samarpanam-pb-slider

ശ്രീരാമനവമിദിനത്തില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

Photo-paduka-samarpanam-pb-slider

ശ്രീരാമനവമിദിനത്തില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

ശ്രീരാമനവമി ദിനത്തില്‍ കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിച്ച പാദുകസമര്‍പ്പണ ശോഭായാത്ര പാളയം ഹനുമത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍

Read More »

Recent Posts

  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം
  • Calendar