Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

WhatsApp Image 2017-03-23 at 5.53.50 PM

ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി

ശ്രീരാമനവമി രഥയാത്ര: കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസം

ശ്രീരാമനവമി രഥയാത്ര: കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസം

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍ ഒന്നാം ദിവസം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍ ഒന്നാം ദിവസം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍ ഒന്നാം ദിവസം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍ ഒന്നാം ദിവസം.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥായത്ര കോഴിക്കോട് ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പരിക്രമണം നടത്തി.സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി.

Read More »
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രം പ്രതിഷ്ഠിക്കുന്നതിനായി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തിലെത്തിയപ്പോള്‍, ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രം പ്രതിഷ്ഠിക്കുന്നതിനായി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തിലെത്തിയപ്പോള്‍, ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്: ശ്രീരാമരഥയാത്രയ്ക്ക് കോഴിക്കോട് ജില്ലയില്‍ ഭക്തിനിര്‍ഭമായ വരവേല്‍പ്പ് നല്‍കി. രഥയാത്ര സ്വീകരണത്തോടനുബന്ധിച്ച് കോഴിക്കോട് വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തില്‍ കോടി അര്‍ച്ചന നടന്നു. തുടര്‍ന്ന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിച്ചു. കോഴിക്കോട് വരയ്ക്കല്‍ താഴം അയ്യപ്പക്ഷേത്രത്തില്‍ നടന്ന രഥയാത്രാ സ്വീകരണ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More »
ശ്രീരാമരഥത്തിന് കോഴിക്കോട് നന്മണ്ട തളി മഹാക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍

ശ്രീരാമരഥത്തിന് കോഴിക്കോട് നന്മണ്ട തളി മഹാക്ഷേത്രത്തില്‍

photo-8-slider

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രഥയാത്രാ സ്വീകരണ സമ്മേളനം

photo-8-slider

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രഥയാത്രാ സ്വീകരണ സമ്മേളനം

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ ശ്രീരാമരഥയാത്ര സ്വീകരണ സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിക്കുന്നു.ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.

Read More »

Recent Posts

  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം
  • Calendar