Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ശ്രീരാമനവമി രഥായത്ര കണ്ണൂരിലെ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍

ശ്രീരാമരഥം കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തിയപ്പോള്‍

ശ്രീരാമനവമി രഥായത്ര കണ്ണൂരിലെ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍

ശ്രീരാമരഥം കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തിയപ്പോള്‍

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥായത്ര കണ്ണൂരിലെ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More »
ശ്രീരാമരഥയാത്ര: കണ്ണൂരില്‍ മൂന്നാംദിവസം

ശ്രീരാമരഥയാത്ര: കണ്ണൂരില്‍ മൂന്നാംദിവസം പിന്നിട്ടപ്പോള്‍.

ശ്രീരാമരഥയാത്ര: കണ്ണൂരില്‍ മൂന്നാംദിവസം

ശ്രീരാമരഥയാത്ര: കണ്ണൂരില്‍ മൂന്നാംദിവസം പിന്നിട്ടപ്പോള്‍.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് കണ്ണൂരില്‍ മൂന്നാംദിനത്തിലും ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി.സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More »
ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം

ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം പിന്നിട്ടപ്പോള്‍.

ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം

ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം പിന്നിട്ടപ്പോള്‍.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് കണ്ണൂരില്‍ രണ്ടാംദിനത്തിലും ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. അഴീക്കോടില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More »
ശ്രീരാമരഥം കണ്ണൂരില്‍: ഒന്നാം ദിവസം

ശ്രീരാമരഥം കണ്ണൂരില്‍: ഒന്നാം ദിവസം.

ശ്രീരാമരഥം കണ്ണൂരില്‍: ഒന്നാം ദിവസം

ശ്രീരാമരഥം കണ്ണൂരില്‍: ഒന്നാം ദിവസം.

ശ്രീരാമനവമി രഥയാത്ര കണ്ണൂര്‍ ജില്ലയില്‍ പരിക്രമണം ആരംഭിച്ചു. ഒന്നാദിനത്തിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍.

Read More »
ശ്രീരാമരഥത്തിന് കണ്ണൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

ശ്രീരാമരഥത്തിന് കണ്ണൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണവേളയില്‍ ദിനേഷ് മാവുങ്കാല്‍ (ശ്രീരാമനവമി രഥയാത്ര കാസര്‍ഗോഡ് ജില്ലാ മുഖ്യ സംഘാടകന്‍))) ))) )))))സംസാരിക്കുന്നു.

Read More »

Recent Posts

  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം
  • Calendar