Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

11071078_935852479780862_7822553144894354174_n

ശ്രീരാമനവമി രഥയാത്ര എറണാകുളം ജില്ലയില്‍ പരിക്രമണം നടത്തി

11071078_935852479780862_7822553144894354174_n

ശ്രീരാമനവമി രഥയാത്ര എറണാകുളം ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര 16ന് എറണാകുളം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ സമാപനസമ്മേളനം നടന്നു. എറണാകുളം പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സമാപനസമ്മേളനം നടന്നത്. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ക്ഷേത്രം ഭാരവാഹികള്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഗസ്ത്യസിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗ്വാരക്‌നാഥ്, ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി മെമ്പര്‍ ബാബു മാനിക്കാട് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

Read More »
SONY DSC

രാമരഥം എറണാകുളം ജില്ലയിലെ കുഴുപ്പിള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ

SONY DSC

എറണാകുളം ജില്ലയിലെ വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശ്രീരാമരഥത്തിനു നല്കിയ സ്വീകരണം

SONY DSC

എറണാകുളം ജില്ലയിലെ വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശ്രീരാമരഥത്തിനു നല്കിയ സ്വീകരണം

എറണാകുളം ജില്ലയിലെ വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശ്രീരാമരഥത്തിനു നല്കിയ സ്വീകരണം

Read More »
SONY DSC

ശ്രീരാമരഥം എറണാകുളം ജില്ലയിലെ ശ്രീ പാട്ടുപുരക്കൽ ഭഗവതി ക്ഷേത്രത്തിൽ

Recent Posts

  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം
  • Calendar