Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

11139442_1534709293471937_1237796682186194676_n

ബദരീനാഥ് ക്ഷേത്രം

11139442_1534709293471937_1237796682186194676_n

ബദരീനാഥ് ക്ഷേത്രം

ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുർധാമ തീർത്ഥാടനസ്ഥലങ്ങളിൽ ഒന്നാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നുമാണ് ബദരിനാഥ്. ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ. മഞ്ഞു മൂടികിടക്കുന്നു നീലകണ്‌ഠ പര്‍വ്വത്തിനു ചുവട്ടില്‍ ഉജ്ജ്വല ശോഭയോടെ ബദരിനാഥ് ക്ഷേത്രം തല ഉയര്‍ത്തി നില്കുന്നു .ബദരീ നാഥ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി ഒരുനൂറ്റി മുപ്പത്തി…

Read More »
11143086_838835242871741_4317114097060835648_n

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

11143086_838835242871741_4317114097060835648_n

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവിൽ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടും.ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമൻ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ്…

Read More »
ആറ്റുകാൽ ക്ഷേത്രത്തിലെ ഇന്നലത്തെ സന്ധ്യദീപാരധന തോഴുതു നില്ക്കുന്ന ഭക്തർ .. നാളെ കഴിഞ്ഞാൽ പൊങ്കാല..

പതിനായിരങ്ങളുടെ ഒഴുക്ക് ; അമ്മയെ കാണാൻ

images

അനന്തപത്മനാഭസ്വാമി ക്ഷേത്രം

images

അനന്തപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി അനന്തപത്മനാഭനാണ് .അനന്തന് മുകളില്‍പള്ളിഉറങ്ങുന്നപത്മനാഭനാണ് .കേരളത്തില്‍ ഇത്തരത്തിലുള്ള പ്രതിഷ്ട്ട ഇല്ല. മഹാപ്രളയകാലത്ത് ആദിശേഷന്റെ മുകളില്‍വിശ്രമിക്കുന്ന വിഷ്ണുഭാവമാണ് . ക്ഷേത്രം മുഴുവന്‍ കത്തിനശിച്ചപ്പോള്‍ കൊല്ലവര്‍ഷം തൊള്ളായിരത്തിഎട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ചതാണ് ഇന്ന് കാണുന്ന ക്ഷേത്രവും വിഗ്രഹവും.വിഗ്രഹം പന്ത്രണ്ടായിരം സാളഗ്രാമങ്ങള്‍ കൊണ്ട് കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ചതാണ് .നേപ്പാളിലെ ഗണ്ഡകി നദിയില്‍ ഉണ്ടാകുന്ന സാളഗ്രാമങ്ങളില്‍ഇരുപത്തി നാലായിരം എണ്ണം നേപ്പാള്‍ രാജാവ് ആനപ്പുറത്ത് കൊടുത്തയച്ചു എന്നുംഇതില്‍ പന്ത്രണ്ടായിരം എണ്ണം ഉപയോഗിച്ച് “ബാലാരണ്യകോണിദേവന്‍ ” എന്നാ ശില്‍പ്പി കടുശര്‍ക്കരയില്‍ വിഗ്രഹം നിര്‍മ്മിച്ചു എന്നുമാണ്…

Read More »
aruvikkara-bhagavathy-temple

അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രം

aruvikkara-bhagavathy-temple

അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി സപ്തമാതൃക്കളാണ് . ഇവരില്‍ വൈഷ്ണവിക്കും പ്രാധാന്യം ഉണ്ട് . ശ്രീകോവിലിന് മൂന്ന് നടയുണ്ട് .ഇതില്‍ ഒരുനടയെ തുറക്കു. പഴയകാലത്ത് അരുവിക്കര അമ്മമാര്‍ എന്നാണ് ക്ഷേത്രത്തിലെ മൂര്‍ത്തികള്‍ അറിയപെട്ടിരുന്നത് . കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണ് ഉള്ളത് . ഇവിടുത്തെ താന്ത്രികവിധി താഴമണ്‍ ഇല്ലക്കാര്‍ക്കാണ് . ഈ ക്ഷേത്രത്തിന്റെ തൊട്ട്മുന്നിലായ് കരമനയാറാണ്.   ഇവിടുത്തെ ഉപദേവതമാര്‍ :ഗണപതി, നാഗം, നാഗയക്ഷി, ധര്‍മശാസ്താവ് .എന്നിവരാണ്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാള്‍ ഇവിടെ ആഘോഷിക്കുന്നു…

Read More »
aattukalamma

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

aattukalamma

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ കിഴക്കേ കോട്ടയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ് .ദാരുവിഗ്രഹമാണ് ഇവിടെ ചാന്താട്ടമില്ല സ്വര്‍ണ്ണ അങ്കി ചാര്‍ത്തും.വടക്കോട്ട്‌ ദര്‍ശന മായിട്ടുള്ള ഈക്ഷേത്രത്തില്‍ നാലുനേരം പൂജയും ശീവേലിയും ഉണ്ട് .ഇവിടുത്തെ താന്ത്രികവിധി കുഴിക്കാട്ടില്ലക്കാര്‍ക്കാന്. ഉപദേവത : ഗണപതി, നാഗരാജാവ്, മാടന്‍ തമ്പുരാന്‍ എന്നിവരാണ്‌. ഇവിടുത്തെ പ്രധാന വഴിപാട്‌ കലഭാഭിഷേകമാണ്. ഇതിനു വര്‍ഷങ്ങളുടെ ബുക്കിംഗ് വേണ്ടിവരും,. സ്വര്‍ണ ഉരുളിയിലാണ് നേദ്യം. ഈ ക്ഷേത്രത്തിലെ പൊങ്കാല – ആറ്റുകാല്‍ പൊങ്കാല – വളരെ പ്രസിദ്ധമാണ് ….

Read More »

Recent Posts

 • ഏഴാം ദിനപരിക്രമണവേളയില്‍ കോഴിക്കോട് ജില്ല
 • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
 • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
 • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
 • Muradeswar
 • Uduppi sreekrishna swami temple
 • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
 • SREE RAMA NAVAMI MAHOTSAVAM – 2017
 • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
 • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
 • നാലമ്പല ദര്‍ശനപുണ്യംതേടി
 • Calendar