Author: admin

photo-8-slider

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രഥയാത്രാ സ്വീകരണ സമ്മേളനം

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ ശ്രീരാമരഥയാത്ര സ്വീകരണ സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിക്കുന്നു.ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.

Read More »
ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണം

ശ്രീരാമരഥത്തിന് കണ്ണൂരിലെ അഴിക്കോടില്‍ നല്‍കിയ സ്വീകരണവേളയില്‍ ദിനേഷ് മാവുങ്കാല്‍ (ശ്രീരാമനവമി രഥയാത്ര കാസര്‍ഗോഡ് ജില്ലാ മുഖ്യ സംഘാടകന്‍))) ))) )))))സംസാരിക്കുന്നു.

Read More »
കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തില്‍ നിന്നും ജ്യോതിപ്രയാണം ആരംഭിച്ച ശ്രീരാമരഥത്തെ അനുഗമിക്കുന്ന ശ്രീരാമസേവകര്‍

കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തില്‍ നിന്നും ജ്യോതിപ്രയാണം ആരംഭിച്ചപ്പോൾ

കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തില്‍ നിന്നും ജ്യോതിപ്രയാണം ആരംഭിച്ച ശ്രീരാമരഥത്തെ അനുഗമിക്കുന്ന ശ്രീരാമസേവകര്‍

Read More »
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കൊല്ലൂര്‍ : ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നു രാവിലെ 9ന് മൂകാംബികാ ദേവിയുടെ ശ്രീകോവിലില്‍ നിന്നും മുഖ്യതന്ത്രി ഗോവിന്ദ അഡിഗ തെളിച്ച ജ്യോതി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഏറ്റുവാങ്ങി രഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി. ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍‌വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാറും അന്‍പതോളം ശ്രീരാമസേവകരും രഥയാത്രയെ അനുഗമിക്കും. ക്ഷേത്രമാതൃകയിലുള്ള രഥത്തില്‍ ശ്രീമൂകാംബികാദേവിയുടെ തിരുസന്നിധിയില്‍…

Read More »
രഥയാത്രയ്ക്കുള്ള രാമരഥം

ശ്രീരാമനവമി രഥയാത്രയ്ക്കുള്ള രാമരഥം അനന്തപുരിയിലെ പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മൂകാംബികയിലേക്ക് തിരിച്ചപ്പോള്‍

27ന് കൊല്ലൂര്‍ ശ്രീമൂകാംബികാദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്കുള്ള രാമരഥം അനന്തപുരിയിലെ പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മൂകാംബികയിലേക്ക് തിരിച്ചപ്പോള്‍.

Read More »