Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

11150398_950640238302086_5551170244193397477_n

ശ്രീരാമനവമി മഹോത്സവം: ധ്വജാവരോഹണം

11150398_950640238302086_5551170244193397477_n

ശ്രീരാമനവമി മഹോത്സവം: ധ്വജാവരോഹണം

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനുശേഷം ശ്രീപണിമൂലദേവീക്ഷേത്രത്തില്‍ നിന്നും തിരിച്ചെത്തി ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ധ്വജാവരോഹണം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ധ്വജാവരോഹണം നടന്നത്.

Read More »
11041767_950614338304676_6789696058618114275_n

ശ്രീരാമനവമി മഹോത്സവം : ആറാട്ടുപൂജ

11041767_950614338304676_6789696058618114275_n

ശ്രീരാമനവമി മഹോത്സവം : ആറാട്ടുപൂജ

ശ്രീരാമനവമി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് ശ്രീരാമചന്ദ്രമഹാപ്രഭുവിന്റെ തിരുആറാട്ടിന്റെ ഭാഗമായി ശ്രീപണിമൂല ദേവീക്ഷേത്രക്കുളത്തില്‍ നടന്ന ആറാട്ടുപൂജ. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ടൂപൂജകള്‍ നടന്നത്.

Read More »
11072051_947913375241439_234563301166303191_n (1)

ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരുവിന് പൂമൂടല്‍

11072051_947913375241439_234563301166303191_n (1)

ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരുവിന് പൂമൂടല്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ഹനുമദ് ജയന്തി ദിനമായ ഏപ്രില്‍ 4ന് ജ്യോതീക്ഷേത്രത്തിലെ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദവിഗ്രഹത്തില്‍ പുഷ്പാഭിഷേകവും പൂമൂടലും നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂമൂടല്‍ നടന്നത്.

Read More »
11102966_944439718922138_3570895565026874324_n

ശ്രീരാമദാസ ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം

11102966_944439718922138_3570895565026874324_n

ശ്രീരാമദാസ ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം

ശ്രീരാമനവമി ദിനമായ മാര്‍ച്ച് 28ന് രാത്രി 11.45ന് ചപ്രങ്ങളില്‍ അഭിഷേകം ആരംഭിച്ചു. നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന പുഷ്പാലങ്കൃതമായ ചപ്രങ്ങള്‍ ശ്രീരാമനവമി മഹോത്സവത്തിനു മാറ്റുകൂട്ടി. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ചപ്രങ്ങളില്‍ അഭിഷേകം നടന്നത്.

Read More »
11076279_944427662256677_7540604254850369083_n

അനന്തപുരിയില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

11076279_944427662256677_7540604254850369083_n

അനന്തപുരിയില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമനവമി ദിനമായ മാര്‍ച്ച് 28ന് ശ്രീരാമപാദുകങ്ങളും വഹിച്ചുകൊണ്ടുള്ള പാദുകസമര്‍പ്പണശോഭായാത്ര കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നിന്നും പാളയം ശ്രീഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തി. ശ്രീരാമദാസ ആശ്രമത്തിന്റെയും മുംബൈ രാമഗിരി ശ്രീരാമദാസ ആശ്രമത്തിന്റെയും മൈസൂര്‍ സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്റെയും ശ്രീരാമരഥങ്ങള്‍ ശോഭായാത്രയെ അനുഗമിച്ചു.

Read More »

Recent Posts

  • ഏഴാം ദിനപരിക്രമണവേളയില്‍ കോഴിക്കോട് ജില്ല
  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • Calendar