Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ആറ്റുകാൽ ക്ഷേത്രത്തിലെ ഇന്നലത്തെ സന്ധ്യദീപാരധന തോഴുതു നില്ക്കുന്ന  ഭക്തർ .. നാളെ കഴിഞ്ഞാൽ  പൊങ്കാല..

പതിനായിരങ്ങളുടെ ഒഴുക്ക് ; അമ്മയെ കാണാൻ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

മംഗലാപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും പകര്‍ന്ന ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഏറ്റുവാങ്ങി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി. ശ്രീരാമനവമി രഥയാത്ര ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാറും നിരവധി ആശ്രമഭക്തരും ഈ പുണ്യമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു. ശ്രീരാമരഥത്തില്‍ ഭദ്രദീപപ്രതിഷ്ഠയ്ക്കു ശേഷം ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീരാമനവമി രഥയാത്രയുടെ രജതജൂബിലി…

Read More »
ശ്രീരാമനവമി രഥയാത്ര

മാർച്ച്‌ 3 , 4 തിയ്യതികളിൽ കാസര്ഗോഡ് ജില്ലയിൽ സ്വീകരണം

ശ്രീരാമരഥം പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചു.

ശ്രീരാമരഥം പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചു.

ശ്രീരാമരഥം പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചു.

ശ്രീരാമരഥം പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചു.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്ര കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തില്‍ നിന്നും മാര്‍ച്ച് 3ന് ആരംഭിക്കുന്നതിനായി ശ്രീരാമരഥം അനന്തപുരിയില്‍ പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍.

Read More »
ശ്രീരാമനവമി രജതജൂബിലി ആഘോഷം ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ശ്രീരാമനവമി രജതജൂബിലി ആഘോഷം ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ശ്രീരാമനവമി രജതജൂബിലി ആഘോഷം ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ശ്രീരാമനവമി രജതജൂബിലി ആഘോഷം ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സമാരംഭിച്ച ശ്രീരാമനവമി മഹോത്സവത്തെ 1991 മുതല്‍ ശ്രീരാമനവമി രഥയാത്രയോടെയും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തോടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ വിപുലീകരിച്ചതിന്റെ രജതജൂബിലി ആഘോഷം ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടുകൂടി ഫെബ്രുവരി 27ന് ആരംഭിച്ചു. രജതജൂബിലി സമ്മേളനം കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യതവഹിച്ച സമ്മേളനത്തില്‍ ജസ്റ്റിസ് ഡി.ശ്രീദേവി വിശിഷ്ടാതിഥിയായിരുന്നു. ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ.പൂജപ്പുര…

Read More »

Recent Posts

  • ഏഴാം ദിനപരിക്രമണവേളയില്‍ കോഴിക്കോട് ജില്ല
  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • Calendar