Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

11081369_942670659099044_3729485225594721920_n

ശ്രീരാമരഥം – നാലാഞ്ചിറ ഉദിയന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെത്തി

11081369_942670659099044_3729485225594721920_n

ശ്രീരാമരഥം – നാലാഞ്ചിറ ഉദിയന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെത്തി

ശ്രീരാമനവമി രഥയാത്ര വിവിധകേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം ശ്രീരാമായണത്തിലെ യുദ്ധകാണ്ഡപരിക്രമണത്തിനായി നാലാഞ്ചിറ ഉദിയന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെത്തിയപ്പോള്‍.

Read More »
11066805_942643525768424_4483649188208092986_n

ശ്രീരാമരഥം – ആനയറ സ്വരൂപാനന്ദാശ്രമത്തിലെത്തിയപ്പോള്‍

11066805_942643525768424_4483649188208092986_n

ശ്രീരാമരഥം – ആനയറ സ്വരൂപാനന്ദാശ്രമത്തിലെത്തിയപ്പോള്‍

ശ്രീരാമനവമി രഥയാത്ര വിവിധകേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം ശ്രീരാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡപരിക്രമണത്തിനായി ആനയറ സ്വരൂപാനന്ദാശ്രമത്തിലെത്തിയപ്പോള്‍.

Read More »
1654153_942632015769575_4948230806359175582_n

ശ്രീരാമരഥം – ശ്രീരാമായണ കാണ്ഡപരിക്രമണം: ആറ്റുകാല്‍ ഭഗവതീക്ഷേത്രം

1654153_942632015769575_4948230806359175582_n

ശ്രീരാമരഥം – ശ്രീരാമായണ കാണ്ഡപരിക്രമണം: ആറ്റുകാല്‍ ഭഗവതീക്ഷേത്രം

ശ്രീരാമനവമി രഥയാത്ര വിവിധകേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം ആരണ്യകാണ്ഡമായ ആറ്റുകാല്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍.

Read More »
11043530_942622262437217_4081602413463598610_n

ശ്രീരാമരഥം – ശ്രീരാമായണ കാണ്ഡപരിക്രമണം: പൂജപ്പുര സരസ്വതീ മണ്ഡപം

11043530_942622262437217_4081602413463598610_n

ശ്രീരാമരഥം – ശ്രീരാമായണ കാണ്ഡപരിക്രമണം: പൂജപ്പുര സരസ്വതീ മണ്ഡപം

ശ്രീരാമനവമി രഥയാത്ര വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം അയോധ്യാകാണ്ഡമായ പൂജപ്പുര സരസ്വതീ മണ്ഡപത്തിലെത്തിയപ്പോള്‍.

Read More »
11083652_942620879104022_3723106202996773663_n

ശ്രീരാമായണ കാണ്ഡപരിക്രമണം: തിരുമല മാധവസ്വാമി ആശ്രമത്തില്‍

11083652_942620879104022_3723106202996773663_n

ശ്രീരാമായണ കാണ്ഡപരിക്രമണം: തിരുമല മാധവസ്വാമി ആശ്രമത്തില്‍

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം ബാലകാണ്ഡമായ തിരുമല മാധവസ്വാമി ആശ്രമത്തിലെത്തിയപ്പോള്‍.

Read More »
10941521_942613292438114_2299037427889456843_n

ശ്രീരാമരഥം തിരുവനന്തപുരം ജില്ലയില്‍

10941521_942613292438114_2299037427889456843_n

ശ്രീരാമരഥം തിരുവനന്തപുരം ജില്ലയില്‍

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കേരളത്തിലെ എല്ലാജില്ലകളിലും പരിക്രമണം നടത്തി കന്യാകുമാരി ദേവീദര്‍ശനത്തിനായി 24ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു.പാരിപ്പള്ളി, കിളിമാനൂര്‍ നെടുമങ്ങാട് വഴി പരിക്രമണം നടത്തി.കന്യാകുമാരി ദേവീദര്‍ശനശേഷം പാറശാല, പരശുവയ്ക്കല്‍, ഉദിയന്‍കുളങ്ങര, നെയ്യാറ്റിന്‍കര, നേമം, പാപ്പനംകോട് കരമന വഴി വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം നഗരത്തിലെ തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതീ മണ്്ഡപം, ആറ്റുകാല്‍ ഭഗവതീക്ഷേത്രം, പാച്ചല്ലൂര്‍ നാഗമല ശാസ്താക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്ദങ്കോട് മഹാദേവക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂര്‍ മഹാദേവക്ഷേത്രം തുടങ്ങിയ ശ്രീരാമായണകാണ്ഡങ്ങളില്‍ പരിക്രമണം നടത്തി.

Read More »
11026215_940885649277545_7345757591924467462_n

ശ്രീരാമരഥയാത്ര കൊല്ലം ജില്ലയില്‍ പരിക്രമണം നടത്തി

11026215_940885649277545_7345757591924467462_n

ശ്രീരാമരഥയാത്ര കൊല്ലം ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കൊല്ലം ജില്ലയില്‍ പരിക്രമണം നടത്തിയപ്പോള്‍.

Read More »
rathyathra-aalappuzha

ശ്രീരാമനവമി രഥയാത്ര:ആലപ്പുഴ ജില്ലയില്‍ പരിക്രമണം നടത്തി

rathyathra-aalappuzha

ശ്രീരാമനവമി രഥയാത്ര:ആലപ്പുഴ ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി രഥയാത്ര ആലപ്പുഴ ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. മുട്ടാറ്, വെട്ടിയാര്‍, ഇറവുങ്കര, തഴക്കര, കരയാംവട്ടം, തട്ടാരമ്പലം, നങ്ങ്യാര്‍കുളങ്ങര, എന്‍ടിപിസി ജംഗ്ഷന്‍, ചൂളത്തെരുവ് ജംഗ്ഷന്‍, കൊല്ലകല്‍ ദേവീക്ഷേത്രം, കുരുംബകരദേവീക്ഷേത്രം, ഗോപന്‍കുളങ്ങര ദേവീക്ഷേത്രം, പാണ്ഡവര്‍കാവ് ജംഗ്ഷന്‍, വെട്ടത്തുമുക്ക് ജംഗ്ഷന്‍, മാമൂട് ജംഗ്ഷന്‍, ഇലങ്കം ദേവീക്ഷേത്രം, കരുണാമുറ്റം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം മുതുകുളം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സമാപനസമ്മേളനം നടന്നു.

Read More »
11084263_939536489412461_5692544093737360771_n

ശ്രീരാമനവമി രഥയാത്ര: പത്തനംതിട്ട ജില്ലയില്‍ പരിക്രമണം നടത്തി

11084263_939536489412461_5692544093737360771_n

ശ്രീരാമനവമി രഥയാത്ര: പത്തനംതിട്ട ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര പത്തനംതിട്ട ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. പായിപ്പാട്, കവിയൂര്‍, ചെറുകോല്‍പ്പുഴ, റാന്നി, പത്തനംതിട്ട, ഓമല്ലൂര്‍, പന്തളം എന്നീസ്ഥലങ്ങളിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിലൂടെ രഥപരിക്രമണം നടന്നു. രഥയാത്ര ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ വെട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി.

Read More »
10344809_938363962863047_4868905530464548478_n

ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി

10344809_938363962863047_4868905530464548478_n

ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ തുരുത്തി ശ്രീനാരായണഗുരുദേവക്ഷേത്ര മൈതാനിയില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനം എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂണിയന്‍ സെക്രട്ടറി പി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More »

Recent Posts

  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം
  • Calendar