Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

SONY DSC

ശ്രീരാമരഥം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ

dd

ശ്രീരാമരഥം തൃശൂർ ജില്ലയിലെ ശ്രീരാമപുരം ആഞ്ജനേയ മഹാക്ഷേത്രത്തിൽ

dd

ശ്രീരാമരഥം തൃശൂർ ജില്ലയിലെ ശ്രീരാമപുരം ആഞ്ജനേയ മഹാക്ഷേത്രത്തിൽ

ശ്രീരാമരഥത്തെ  കാത്തുനില്ക്കുന്ന ഭക്തജനങ്ങൾ – തൃശൂർ  ജില്ലയിലെ  ശ്രീരാമപുരം ആഞ്ജനേയ മഹാക്ഷേത്രത്തിൽ നിന്നും

Read More »
9972_362722197169482_1465369402_n

ശ്രീരാമസേവകര്‍

രഥയാത്ര സ്വീകരണത്തോടനുബന്ധിച്ചുപാലക്കാട് അലമല്ലൂരില്‍ നടന്ന ഹിന്ദുമഹാസമ്മേളനത്തിന് വണ്ടൂര്‍ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാത്മപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീരാമരഥം പാലക്കാട് ജില്ലയില്‍ പരിക്രമണം നടത്തി

രഥയാത്ര സ്വീകരണത്തോടനുബന്ധിച്ചുപാലക്കാട് അലമല്ലൂരില്‍ നടന്ന ഹിന്ദുമഹാസമ്മേളനത്തിന് വണ്ടൂര്‍ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാത്മപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീരാമരഥം പാലക്കാട് ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമരഥത്തിന് പാലക്കാട് ജില്ലയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. രഥയാത്ര സ്വീകരണത്തോടനുബന്ധിച്ചുപാലക്കാട് അലമല്ലൂരില്‍ നടന്ന ഹിന്ദുമഹാസമ്മേളനത്തിന് വണ്ടൂര്‍ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാത്മപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹിന്ദുപാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറി എം.രാധാകൃഷ്ണന്‍, ഹനുമാന്‍സേന ചെയര്‍മാന്‍ ഭക്തവത്സലന്‍, ഹിന്ദു സമാജ്മണ്ഡല്‍ മറുകരഗോപി, അലമല്ലൂര്‍ ഗോപി, ഹരിദാസ് ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പി.വി.തൂളസീദാസ് അലമല്ലൂരിനെ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

Read More »
625533_362031297238572_163256416_n

ശ്രീരാമരഥം മലപ്പുറം ജില്ലയില്‍ പരിക്രമണം നടത്തി

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രം പ്രതിഷ്ഠിക്കുന്നതിനായി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തിലെത്തിയപ്പോള്‍, ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രം പ്രതിഷ്ഠിക്കുന്നതിനായി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തിലെത്തിയപ്പോള്‍, ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

ശ്രീരാമരഥയാത്ര: കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്: ശ്രീരാമരഥയാത്രയ്ക്ക് കോഴിക്കോട് ജില്ലയില്‍ ഭക്തിനിര്‍ഭമായ വരവേല്‍പ്പ് നല്‍കി. രഥയാത്ര സ്വീകരണത്തോടനുബന്ധിച്ച് കോഴിക്കോട് വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തില്‍ കോടി അര്‍ച്ചന നടന്നു. തുടര്‍ന്ന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിച്ചു. കോഴിക്കോട് വരയ്ക്കല്‍ താഴം അയ്യപ്പക്ഷേത്രത്തില്‍ നടന്ന രഥയാത്രാ സ്വീകരണ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More »
ശ്രീരാമരഥത്തിന് കോഴിക്കോട് നന്മണ്ട തളി മഹാക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍

ശ്രീരാമരഥത്തിന് കോഴിക്കോട് നന്മണ്ട തളി മഹാക്ഷേത്രത്തില്‍

photo-8-slider

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രഥയാത്രാ സ്വീകരണ സമ്മേളനം

photo-8-slider

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രഥയാത്രാ സ്വീകരണ സമ്മേളനം

കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ ശ്രീരാമരഥയാത്ര സ്വീകരണ സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിക്കുന്നു.ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.

Read More »
ശ്രീരാമരഥം വയനാട് ജില്ലയില്‍

ശ്രീരാമരഥം വയനാട് ജില്ലയില്‍ പരിക്രമണം നടത്തി

Recent Posts

  • ഏഴാം ദിനപരിക്രമണവേളയില്‍ കോഴിക്കോട് ജില്ല
  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • Calendar