ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം പിന്നിട്ടപ്പോള്‍.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് കണ്ണൂരില്‍ രണ്ടാംദിനത്തിലും ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. അഴീക്കോടില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 11057805_929824873716956_6509499392947121658_n 11046316_929824930383617_5286121148108357549_n 11045328_929824730383637_2740368761327112418_n 11034281_929824723716971_679596235385567512_n 11034238_929826057050171_9077587770469303214_n 11025144_929826647050112_2435806194963779352_n 10994046_929826483716795_6982009547208293043_n 10985325_929826023716841_5815497094854331879_n 10423262_929825030383607_633625633441655578_n ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം ശ്രീരാമരഥയാത്ര: കണ്ണൂരില്‍ രണ്ടാദിവസം