ശ്രീരാമരഥം വയനാട് ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥായത്ര വയനാട്ടിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പരിക്രമണം നടത്തി. ക്ഷേത്രങ്ങളില്‍ പൊങ്കാല സമര്‍പ്പണത്തോടെയാണ് ശ്രീരാമരഥത്തെ വരവേറ്റത്. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്തു. ശ്രീരാമരഥം വയനാട് ശ്രീരാമരഥം വയനാട് ശ്രീരാമരഥം വയനാട് ശ്രീരാമരഥം വയനാട്