ശ്രീരാമരഥം മലപ്പുറം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമവും സംയുക്തമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര മലപ്പുറം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. ശ്രീപൂക്കോട്ടൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപനസമ്മേളനവും നടന്നു. സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.1551698_932970780069032_8691500618728065358_n 11041024_932969810069129_5094486900207092287_n 11037250_932970843402359_4224307348369118521_n 11013182_932970576735719_9143009010473857522_n 11009107_932970493402394_6542114058838307756_n 10424321_932970860069024_4029651925767655623_n 10349983_932970373402406_9215397492661588866_n