ശ്രീരാമരഥം കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തിയപ്പോള്‍

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥായത്ര കണ്ണൂരിലെ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീരാമനവമി രഥായത്ര കണ്ണൂരിലെ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ശ്രീരാമനവമി രഥായത്ര കണ്ണൂരിലെ കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍