ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ തുരുത്തി ശ്രീനാരായണഗുരുദേവക്ഷേത്ര മൈതാനിയില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനം എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂണിയന്‍ സെക്രട്ടറി പി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 1508573_938942846138492_2229462673793475599_n 11081274_938942819471828_1632528347939879367_n 11076291_938943686138408_1876122887031848938_n 11073353_938955766137200_1638964457675500159_n 11069358_938943792805064_6997408862315141629_n 11008454_938944766138300_5098736456426539986_n 10930163_938364276196349_3331672866455818315_n 10616018_938942742805169_8541091911158340322_n 10344809_938363962863047_4868905530464548478_n 10313057_938373109528799_1500836955550909899_n 10268619_938363102863133_1721272316610360877_n 1908259_938373286195448_4717956740557077294_n