ശ്രീരാമനവമി രഥയാത്ര ഇടുക്കി ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 1234997_937891106243666_215000890231181869_n 11073964_937891026243674_7136824164149411877_n 11041677_937890332910410_2359188847734803404_n 1911829_937891092910334_3051263707243063237_n. അരിക്കുഴ, മണക്കാട്, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, ഇളംദേശം തുടങ്ങിയ സ്ഥലങ്ങളിലുള്ള സ്വീകരണകേന്ദ്രങ്ങളിലൂടെയാണ് ശ്രീരാമരഥം പരിക്രമണം നടത്തിയത്. പൂമാലയില്‍ സമാപനസമ്മേളനവും നടന്നു.