ശ്രീരാമനവമി രഥയാത്ര:ആലപ്പുഴ ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി രഥയാത്ര ആലപ്പുഴ ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. മുട്ടാറ്, വെട്ടിയാര്‍, ഇറവുങ്കര, തഴക്കര, കരയാംവട്ടം, തട്ടാരമ്പലം, നങ്ങ്യാര്‍കുളങ്ങര, എന്‍ടിപിസി ജംഗ്ഷന്‍, ചൂളത്തെരുവ് ജംഗ്ഷന്‍, കൊല്ലകല്‍ ദേവീക്ഷേത്രം, കുരുംബകരദേവീക്ഷേത്രം, ഗോപന്‍കുളങ്ങര ദേവീക്ഷേത്രം, പാണ്ഡവര്‍കാവ് ജംഗ്ഷന്‍, വെട്ടത്തുമുക്ക് ജംഗ്ഷന്‍, മാമൂട് ജംഗ്ഷന്‍, ഇലങ്കം ദേവീക്ഷേത്രം, കരുണാമുറ്റം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം മുതുകുളം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സമാപനസമ്മേളനം നടന്നു. rathyathra-aalappuzha 11081026_940209012678542_1801642213776873312_n 11076182_940208626011914_6120635967119776046_n 11072932_940208016011975_5584578573250429614_n 11013595_940207939345316_3253073992941352744_n 11007729_940208586011918_6628403544816562578_n 10891602_940217156011061_7297242408278945697_n 10653682_940217049344405_4544107145117682036_n 10428654_940207276012049_5063394395578172607_n 10409249_940208032678640_7062555059969936388_n 10368268_940217089344401_5681002388808054917_n 1795717_940207399345370_7907684797867057840_n