അനന്തപുരിയില്‍ നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര

ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമനവമി ദിനമായ മാര്‍ച്ച് 28ന് ശ്രീരാമപാദുകങ്ങളും വഹിച്ചുകൊണ്ടുള്ള പാദുകസമര്‍പ്പണശോഭായാത്ര കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നിന്നും പാളയം ശ്രീഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തി. ശ്രീരാമദാസ ആശ്രമത്തിന്റെയും മുംബൈ രാമഗിരി ശ്രീരാമദാസ ആശ്രമത്തിന്റെയും മൈസൂര്‍ സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്റെയും ശ്രീരാമരഥങ്ങള്‍ ശോഭായാത്രയെ അനുഗമിച്ചു. 22228_944427218923388_2833080360967003523_n 11116469_944430192256424_6140006760533500744_n 11102986_944434215589355_4073639198146198431_n 11102726_944434372256006_7870703840560182135_n 11091265_944427432256700_4717967117284693525_n 11083786_944427898923320_5906974521300197371_n 11078203_944428282256615_7062255606004035466_n 11076279_944427662256677_7540604254850369083_n 11026789_944428825589894_5639374751362072893_n 11024658_944429305589846_2648105264553824745_n 10995600_944430058923104_3573955682968257655_n 10425395_944426962256747_6422320906966574033_n 10409078_944429828923127_7888726568688774041_n