ശ്രീരാമനവമി മഹോത്സവം: ധ്വജാവരോഹണം

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനുശേഷം ശ്രീപണിമൂലദേവീക്ഷേത്രത്തില്‍ നിന്നും തിരിച്ചെത്തി ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ധ്വജാവരോഹണം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് ധ്വജാവരോഹണം നടന്നത്. 11150398_950640238302086_5551170244193397477_n 11148767_950639864968790_8017553882117741950_n 11136728_950639818302128_8992369481268479450_n 11136645_950640024968774_3693490933633570838_n 11134061_950640271635416_693365469884769792_n 11130272_950639858302124_406558169837048024_n 11127863_950640391635404_3693134647289291911_n 11102781_950640434968733_8345852931863476807_n 1378777_950640098302100_8446802620701119282_n