ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരുവിന് പൂമൂടല്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ഹനുമദ് ജയന്തി ദിനമായ ഏപ്രില്‍ 4ന് ജ്യോതീക്ഷേത്രത്തിലെ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദവിഗ്രഹത്തില്‍ പുഷ്പാഭിഷേകവും പൂമൂടലും നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂമൂടല്‍ നടന്നത്. 11138518_947912905241486_1382804192619994998_n 11136760_947912878574822_8726117632749127432_n 11130214_947913105241466_1458988541185806493_n 11129626_947913251908118_2236266383459963585_n 11102770_947913115241465_6669407980253516541_n 11096456_947912815241495_6261525118505585981_n 11078254_947912998574810_7515518851364547824_n 11072051_947913375241439_234563301166303191_n 11072051_947913375241439_234563301166303191_n (1) 11011097_947913265241450_5688039088615983986_n 10885189_947912978574812_1755365436337324124_n 10384912_947913068574803_7452854648381229409_n 1908203_947913168574793_2111005711967520198_n 603761_947912808574829_1250596367753976038_n 20388_947913301908113_2874511297405593324_n